Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

 

    എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എച്ച്.ഡി.എസ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  യോഗ്യത  മെഡിക്കല്‍/ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിരമിച്ച സെക്രട്ടറി. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സേവന പരിചയം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വയസ്്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഒക്ടോബര്‍ 21-ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11.00 ന് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10 മുതല്‍ 11 വരെ ആയിരിക്കും.

date