Skip to main content

എറണാകുളം ജില്ലയിൽ മലയോര മേഖലയിൽ  രാത്രി യാത്ര നിരോധിച്ചു

 

      എറണാകുളം ജില്ലയിലെ മലയോരമേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഇന്ന് ( ഒക്ടോബർ 18 ചൊവ്വ) രാത്രി 7 മുതൽ നാളെ (ഒക്ടോബർ 19 ബുധൻ) രാവിലെ 6 വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഈ മേഖലയിലൂടെ യാത്ര അനുവദിക്കില്ല.

date