Skip to main content

ടൈമിംഗ് കോണ്‍ഫറന്‍സ് നവംബര്‍ 22ന്

 

    നോര്‍ത്ത് പറവൂര്‍ - എറണാകുളം ഹൈകോര്‍ട്ട് ജങ്ഷന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍ 07. ബി.സി. 4026 സ്റ്റേജ് ക്യാരിയേജ് വാഹനത്തിന്റെ സമയക്രമം കെ.എല്‍. 42. എന്‍. 6143 സ്റ്റേജ് ക്യാരിയേജുമായി പരസ്പരം മാറുന്നതിനുള്ള ടൈമിംഗ് കോണ്‍ഫറന്‍സ് നവംബര്‍ 22ന് ഉച്ച കഴിഞ്ഞ് 2.30ന് സിവില്‍ സ്റ്റേഷനിലെ ടൈമിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ടൈമിംഗ് കോണ്‍ഫറന്‍സ് നടത്തുന്നത്.

date