Skip to main content

ഭൂമി വാങ്ങുന്നതിന് ലൈഫ് മിഷന്‍ ലിസ്റ്റില്‍  പേര് ചേര്‍ത്തവര്‍ ഹാജരാകണം

 

    ഭൂമി വാങ്ങുന്നതിനുളള ലൈഫ് മിഷന്‍ ലിസ്റ്റില്‍ പേര് ചേര്‍ത്തിട്ടുളള കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ താമസക്കാരായ പട്ടികജാതി  വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിനു സമീപമുളള കോര്‍പറേഷന്‍ പട്ടികജാതി  വികസന  ഓഫീസില്‍ ഒക്ടോബര്‍ 25-നകം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9526203791.

date