Skip to main content

സ്‌പോട്ട് അഡ്മിഷന്‍ 

 

    പാലക്കാട് -അയലൂര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്‍ട്രലൈസ്ഡ് യു.ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക്, ചെയ്യാത്തവര്‍ക്ക് ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഐ.എച്ച്.ആര്‍.ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ അപേക്ഷിക്കാം. ബി.എസ്.സി സയന്‍സ്, കംപ്യൂട്ടര്‍ ബിഎസ്.സി ഇലക്ട്രോണിക്‌സ് പ്ലേസ്‌മെന്റ് ലക്ഷ്യം വച്ചുള്ള കോഴ്‌സുകള്‍) എന്നീ കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 28-ന് തീയതി വൈകിട്ട് നാലിനകം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ റിപ്പോര്‍ട്ട് ചെയ്യുക.

date