Skip to main content

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല. 

 

ചില സാങ്കേതിക കാരണങ്ങളാല്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിറ്റുകളുടെ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു. എന്നാല്‍ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Non Educational) ഹോം, എച്ച്.ആര്‍.ഡി, എംബസി അറ്റസ്‌റ്റേഷന്‍, വീസാ സ്റ്റാമ്പിങ്ങ് തുടങ്ങിയ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല. വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് എറണാകുളം സെന്ററുമായോ, നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായോ ബന്ധപ്പെടാം.

date