Skip to main content

ഫലം പ്രസിദ്ധീകരിച്ചു

2022ലെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്.  5087/2022

date