Skip to main content

തേക്ക് മരം ലേലം

തിരുവനന്തപുരം ഗവ. ലോ കോളേജ് വളപ്പിൽ ഒരു തേക്ക് മരം നവംബർ രണ്ടിനു വൈകിട്ട് മൂന്നിനു കോളേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 0471-2304228.

പി.എൻ.എക്സ്.  5088/2022

date