Skip to main content

ഗതാഗതം നിരോധിച്ചു

 

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പുള്ള് - മനക്കൊടി റോഡിൽ 2/500 മുതൽ 5/730 വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തി ആരംഭിച്ചതിനാൽ ഈ  റോഡിലൂടെയുള്ള  ഗതാഗതം പൂർണമായും നിരോധിച്ചു. തൃശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കാഞ്ഞാണി റോഡ് വഴിയും തൃപ്രയാർ ഭാഗത്ത് നിന്ന് പുള്ള് വഴി തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ അമ്മാടം പാലയ്ക്കൽ വഴിയും പോകേണ്ടതാനിന്ന് പിഡബ്ള്യുഡി റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date