Skip to main content

കീറ്റ്സിൽ പരിശീലനം

വിനോദ സഞ്ചാര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്), തിരുവനന്തപുരത്ത് വച്ച് നടത്തുന്ന ഐ.ഇ.എൽ.ടി.എസ് കോഴ്സിന്  അപക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള കോഴ്സിന് 7,500, രണ്ട് മാസം ദൈർഘ്യമുള്ള കോഴ്സിന് 10,500 എന്നിങ്ങനെയാണ് ഫീസ്. ജി. എസ്. ടി അധികമായി നൽകണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org. എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329539, 2323989, 2329468, 7907527879

date