Skip to main content

വികലാംഗക്ഷേമ കോർപ്പറേഷൻ അഭിനന്ദിച്ചു

ഭിന്നശേഷി വിഭാഗക്കാർക്ക് അനുയോജ്യമായി 654 തസതികകൾ കണ്ടെത്തുന്നതിനും നാലു ശതമാനം സംവരണം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിനും നേതൃത്വം നൽകിയ സംസ്ഥാന സർക്കാരിനേയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിനെയും സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ അഭിനന്ദിച്ചു.

പി.എൻ.എക്സ്.  5276/2022

date