Skip to main content

താൽപ്പര്യപത്രം ക്ഷണിച്ചു

 

കേരളം കലാമണ്ഡലം കല്പിത സർവകലാശാലയിൽ മണക്കുളം മുകുന്ദരാജ മെമ്മോറിയൽ അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങൾ കലാമണ്ഡലം വെബ്സൈറ്റിൽ (www.kalamandalam.ac.in) ലഭിക്കും.

date