Skip to main content

ക്ലാസ് ആരംഭിക്കും

 

തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് ബാച്ചിൻറെ (2022 അഡ്മിഷൻ ക്ലാസ്സുകൾ നവംബർ 15ന് തീയ്യതി രാവിലെ 10 മണിക്ക് ആരംഭിക്കും. ഉദ്ഘാടന ചടങ്ങിലേക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും തൃശ്ശൂർ ഗവ: മെഡിക്കൽ കോളേജിൻറെ അലുമ്നി ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേരണം..

date