Skip to main content

ഹെൽപ്പർ തസ്തികയിൽ നിയമനം 

 

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപെന്റർ) തസ്തികയിലെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതകളുള്ള 18നും 40നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 22നകം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും  സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. നിയമാനുസൃത  വയസിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, എൻ.ടി.സി കാർപ്പെന്റർ, കാർപ്പെന്ററിയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം

date