Post Category
വാഹനം വാടകയ്ക്ക്: ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതി പ്രകാരം ഡിസംബര്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ ആലപ്പുഴ നഗരസഭ പ്രദേശത്തെ കിടപ്പു രോഗികളെ പരിചരിക്കുന്നതിനായി ആലപ്പുഴ ജനറല്‍ ആശുപ്രതിയിലെ ഹോം കെയര്‍ യൂണിറ്റിലേയ്ക്ക് രണ്ട് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ നവംബര്‍ 17-ന് ഉച്ചയ്ക്ക് 12 വരെ നല്‍കാം. ഫോണ്‍: 0477 2253324.
date
- Log in to post comments