Post Category
സൗജന്യ പരിശീലനം
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ പാചക പരിശീലനവും കേക്ക് നിര്‍മാണ പരിശീലന പരിപാടിയും നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള 18-നും 45-നും മദ്ധ്യേ പ്രായമുള്ളവര്‍ നവംബര്‍ 14ന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477-2292428, 8330011815.
date
- Log in to post comments