Skip to main content

കൂടിക്കാഴ്ച നടത്തുന്നു

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസ വേതനത്തിന് പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും ആധാർ കാർഡും സഹിതം കോഴിക്കോട് വെസ്റ്റ് ഹിൽ ഭട്ട് റോഡിലുളള ജില്ലാ ആയുർവേദ ആശുപത്രിയിൽ നവംബർ 11 ന് രാവിലെ 11.00 മണിക്ക് നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0495-2382314.

date