Skip to main content

പായിപ്പാട് ഗേറ്റ് അടച്ചിടും

കോട്ടയം: ചങ്ങനാശ്ശേരി-തിരുവല്ല സ്‌റ്റേഷനുകൾക്കിടയിലെ അറ്റകുറ്റപ്പണിയുമായി  ബന്ധപ്പെട്ട് പായിപ്പാട് ലവൽ ക്രോസിംഗ് ഗേറ്റ് നവംബർ ഏഴിന് രാവിലെ എട്ടു മുതൽ നവംബർ എട്ടിന് വൈകിട്ട് ആറു വരെ അടച്ചിടുമെന്ന് എ.ഡി.എം. അറിയിച്ചു.

(കെ.ഐ.ഒ.പി.ആർ. 2721 /2022) 

date