Skip to main content

റാങ്ക് പട്ടിക റദ്ദായി

കോട്ടയം: വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നമ്പർ 272/17) തസ്തികയിലേക്ക് 490/2019/എസ്.എസ്.വി നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി കേരള പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

(കെ.ഐ.ഒ.പി.ആർ. 2724/2022)

date