Skip to main content

പോസ്റ്റർ ഡിസൈൻ മത്സരം

കോട്ടയം: ട്വിൻ പിറ്റ് അഭിയാൻ എന്ന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ പ്ലസ്ടു, ബിരുദ - ബിരുദാനന്തര വിദ്യാർത്ഥികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരം കോട്ടയം ജില്ലാ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ 15 നകം  ktm...@kerala.gov.indsmkt...@gmail.com എന്ന ഇ-മെയിൽ മുഖേന കോട്ടയം ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽ പോസ്റ്റർ അയച്ചുനൽകണം. ഫോൺ: 0481 2573606, 9446715122

(കെ.ഐ.ഒ.പി.ആർ. 2712/2022)  

date