Skip to main content

നവകേരളം തദ്ദേശകം 2.0: ജില്ലാതല അവലോകന യോഗം വെള്ളിയാഴ്ച്ച

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവ്വഹണം ഉൾപ്പെടെയുള്ള പ്രവർത്തനവുമായി ബന്ധപ്പെട്ട് നടക്കുന്ന നവകേരളം തദ്ദേശകം 2.0 ന്റെ എറണാകുളം ജില്ലാതല അവലോകന യോഗം വെള്ളിയാഴ്ച്ച (നവംബർ 11) നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ എറണാകുളം നോർത്തിലെ ഇ.എം.എസ് മെമ്മോറിയൽ ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എം.ബി രാജേഷിന്റെ അധ്യക്ഷതയിലാണ് യോഗം

date