Post Category
ഹോസ്റ്റൽ നടത്തുന്നതിന് വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്
പട്ടികജാതി വികസനവകുപ്പിന് ജില്ലയിൽ പുതുതായി ഹോസ്റ്റൽ ആരംഭിക്കുന്നതിന് വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്. എറണാകുളം നഗര പരിധിയിൽ 5000 സ്ക്വയർ ഫീറ്റിൽ കുറയാത്ത, വെളളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവ ലഭ്യമായിട്ടുള്ള കെട്ടിടമാണ് ആവശ്യമുള്ളത്. അത്തരത്തിലുള്ള കെട്ടിടം വാടകയ്ക്ക് നൽകുവാൻ താല്പര്യമുളളവർ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ: 0484 2422256
date
- Log in to post comments