Skip to main content

അദാലത്ത്

 

ലിഫ്റ്റ്/എസ്കലേറ്റർ എന്നിവയുടെ സുരക്ഷിതമായ പ്രവർത്തനത്തിന് ലൈസൻസ് നിർബന്ധമായതിനാൽ കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്തവർക്കായി കുടിശ്ശിക ഒഴിവാക്കി ലൈസൻസ് പുതുക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നവംബർ 10 മുതൽ 2023 ഫെബ്രുവരി ഒമ്പതു വരെ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ ഒറ്റത്തവണ തുകയായ 3310 രൂപ ഒടുക്കി ലൈസൻസ് പുതുക്കുന്നതിന് അവസരം ഉണ്ടായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന 2023 ഫെബ്രുവരി ഒമ്പത്.  കൂടുതൽ വിവരങ്ങൾക്ക് ഇലക്ട്രിക്കൽ, ഇൻസ്പെക്ടറേറ്റുമായി ബന്ധപ്പെടുക. 0484 - 2976309.

date