Skip to main content

ക്വട്ടേഷൻ

 

വിനോദ സഞ്ചാര വകുപ്പിന്റെ ജില്ലാ ഓഫീസിന്റെ ആവശ്യത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ 1500 സിസിക്ക് താഴെയുളള ടൂറിസ്റ്റ്  കാർ വാടകയ്ക്ക് നൽകുന്നതിന്  കിലോമീറ്റർ നിരക്കില്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 18 ന്  ഉച്ചയ്ക്ക് രണ്ടു വരെ  സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2355956.

date