Skip to main content

പ്രവാസി ഭവനപദ്ധതി സബ്സിഡി

കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഭവന പദ്ധതി പ്രകാരമുള്ള സബ്സിഡിക്കായി അർഹതയുള്ള പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് നവംബർ 15 മുതൽ 2023 ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരള പ്രവാസി ക്ഷേമ ബോർഡിന്റെ www.pravasikerala.org യിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്സ്. 5560/2022

date