Skip to main content

എഴുത്തു പരീക്ഷ 20ന്

സർവ്വെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവ്വെയുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റിൽ നിന്നും ലഭ്യമായ ഹെൽപ്പർ ലിസ്റ്റിൽ ഉൾപ്പെട്ട പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (8 ജില്ലകൾ) എന്നീ ജില്ലകളിലുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 20ന് രാവിലെ 10.30ന് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് എഴുത്ത് പരീക്ഷ നടത്തും. യോഗ്യരായവരുടെ പട്ടിക സർവ്വെ വകുപ്പിന്റെ എന്റെ ഭൂമി പോർട്ടലിൽ ലഭ്യമാണ്.  (entebhoomikerala.gov.inഹാൾടിക്കറ്റ് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

പി.എൻ.എക്സ്. 5567/2022

date