Post Category
ഡി.എഡ് മേഴ്സി ചാൻസ്
2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷ (മേഴ്സി ചാൻസ്) ഡിസംബർ 14 മുതൽ 22 വരെ നടത്തും. നവംബർ 19 വരെ അപേക്ഷ സമർപ്പിക്കാം. വിശദമായ പരീക്ഷ വിജ്ഞാപനം www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
പി.എൻ.എക്സ്. 5581/2022
date
- Log in to post comments