Skip to main content

സന്നദ്ധ പ്രവർത്തകർക്കായുള്ള പരിശീലനം

കോട്ടയം: സന്നദ്ധ പ്രവർത്തകർക്കായുള്ള ദുരന്തമുന്നൊരുക്ക പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. http://www.tinyurl.com/dmdkottayam എന്ന ലിങ്കിൽ നവംബർ 19നകം രജിസ്റ്റർ ചെയ്യണം. താലൂക്ക് തലത്തിലായിരിക്കും പരിശീലനം. ഫോൺ: 1077, 9446562236
(കെ.ഐ.ഒ.പി.ആർ 2814/2022)
 

date