Skip to main content

പുറക്കാട് ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ 19,20 തീയതികളില്‍

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ 19, 20 തീയതികളില്‍ അയ്യന്‍ കോയിക്കല്‍ ഗ്രൗണ്ട്, പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ നടക്കും. താത്പര്യമുള്ള 15-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 17-ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0477- 2272031.

date