Skip to main content

ആംഡ് ഫോഴ്‌സസ് പതാക ദിനം

ആലപ്പുഴ: ആംഡ് ഫോഴ്‌സസ് പതാക ദിനാചരണം ഡിസംബര്‍ ഏഴിന് രാവിലെ 11-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ദിനാചരണം ഉദ്ഘാടനം ചെയ്യും. 

date