Skip to main content

അപേക്ഷ ക്ഷണിച്ചു

 

 അന്തിക്കാട് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന അന്തിക്കാട്  ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യട്ടീവ് ഓഫീസറുടെ (സി ഇ ഒ ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം ബി എ, അഗ്രി, ബിടെക് അഗ്രി, റൂറൽ ഡെവലപ്പ്മെൻ്റ് ബിരുദധാരികൾക്ക് മുൻഗണന. യോഗ്യതയുള്ള ബിരുദദാരികൾക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രവൃത്തി പരിചയവും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയോടൊപ്പം anthikkadfpc@gmail.com, Copy to (CC)  lakshmikaroth@gmail.com, fpopmukerala@gmail.com  എന്ന  ഇ മെയിൽ വിലാസത്തിൽ  ഈ മാസം 25 നു വൈകിട്ട് 4 മണിക്ക് മുമ്പായി  അന്തിക്കാട് ഓഫിസിൽ നേരിട്ടോ അല്ലാതെയോ നൽകണം. വിശദ വിവരങ്ങൾക്ക് ഫോൺ -  9037061308

date