Skip to main content

ടെൻഡർ ക്ഷണിക്കുന്നു

 

 

ആലുവ ഗസ്റ്റ് ഹൗസ് പരിസരത്ത് കടപുഴകി നിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നിരതദ്രവ്യമായി വിനോദസഞ്ചാര വകുപ്പ് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 35000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റിനൊപ്പം ടെൻഡറുകൾ നവംബർ 30 ഉച്ചയ്ക്ക് 2.30 വരെ ആലുവ ഗസ്റ്റ് ഹൗസിൽ സ്വീകരിക്കും. ടെൻഡർ ഫോം വില 400 രൂപ. കൂടുതൽ വിവരങ്ങൾക്ക് ആലുവ ഗസ്റ്റ് ഹൗസിൽ നേരിട്ടോ 0484 2623636 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

date