Skip to main content

സംരംഭകർക്കായി പരിശീലനം  24 മുതൽ

 

കേരള സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) എറണാകുളം സ്റ്റഡീ സെന്ററിൽ ടൂറിസം സ്റ്റാർട്ട് അപ്പ് സംരംഭകർക്കായി നവംബർ 24 മുതൽ 27 വരെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 94470 96196.

date