Skip to main content

സ്‌പോട്ട് അഡ്മിഷൻ

കൈമനം വനിതാ പോളിടെക്‌നിക് കോളജിനു കീഴിൽ പ്രവർത്തിക്കുന്ന ജി.ഐ.എഫ്.ഡി. ബാലരാമപുരം സെന്ററിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 21 ന് കൈമനം പോളിടെക്‌നിക് കോളിജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 10 നു കോളേജിലെത്തി രജിസ്റ്റർ ചെയ്യണം.  11 നകം രജിസ്റ്റർ ചെയ്യുന്നവരെ ഉൾപ്പെടുത്തി റാങ്ക് അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകും. ഒഴിവുകളുടെ വിവരം polyadmission.org/gifd എന്ന വെബ്‌സൈറ്റിലെ vacancy position  ലിങ്കിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 5634/2022

date