Post Category
ജില്ലാ വികസന സമിതി യോഗം മാറ്റിവച്ചു
ഇന്ന് (ജൂലൈ 28)രാവിലെ 11 ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന ജില്ലാ വികസന സമിതി യോഗം മാറ്റിവച്ചതായി ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി അറിയിച്ചു.
date
- Log in to post comments