Skip to main content

ഇരുമ്പ്പാലം നടപ്പാത അടയ്ക്കും

 

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്‍റെ ഭാഗമായി  ജനങ്ങളുടെ തിരക്കും സുരക്ഷയും പരിഗണിച്ചു അപകടവസ്ഥയിലായ ഇരുമ്പുപാലത്തിന്റെ ഇരു വശത്തുമുള്ള നടപ്പാത നവംബർ 19 മുതൽ 28 വരെ താത്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
 

date