Skip to main content
കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണിന്റെ ഭാഗമായി കയർ ബോർഡ് ഹെഡ് ഓഫീസിൽ  കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ്മ കയർ കൊണ്ട് പ്രത്യേകം നിർമ്മിച്ച മെഡൽ പ്രകാശനം ചെയ്യുന്നു.

കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ

കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ 2022 ഡിസംബർ 4 ന് കൊച്ചിയിൽ നടക്കും.   കയർ ബോർഡ് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ്മ കയർ കൊണ്ട് പ്രത്യേകം നിർമ്മിച്ച മെഡൽ പ്രകാശനം ചെയ്തു. കയർ ബോർഡ് ചെയർമാൻ ഡി.കുപ്പുറമു, മാർക്കറ്റിംഗ് ഡയറക്ടർ, വി.സി.രഘുനന്ദനൻ, സോൾസ് ഓഫ് കൊച്ചിൻ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

date