Skip to main content
നെല്ലിക്കുഴിയിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച ഗോൾ ചലഞ്ച്  ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെല്ലിക്കുഴിയിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് 

 

ലഹരിക്കെതിരേ  നെല്ലിക്കുഴിയിൽ ഗോൾ ചലഞ്ച് ക്യാംപയിൻ സംഘടിപ്പിച്ചു. നെല്ലിക്കുഴി കവലയിൽ നടന്ന പരിപാടി  ആന്റണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ മുഹമ്മദ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബി ജമാൽ, എൻ.പി അസൈനാർ,ടി.എ ഷാഹിൻ എന്നിവർ ഗോൾ ചലഞ്ചിന് നേതൃത്വം നൽകി.

date