Skip to main content

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ

2022-23 അധ്യയന വർഷത്തെ സർക്കാർഎയ്ഡഡ്സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനീയറിങ് കോളജുകളിലെ ബി.ടെക്ബി.ആർക്ബി.ടെക്(ലൈറ്റ്)എം.ടെക്എം.ആർക് കോഴ്സുകളുടെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നവംബർ 30 വരെ നടത്തും. ബി.ടെക് സ്പോട്ട് അഡ്മിഷൻ 24ന് ആരംഭിക്കും. എം.ടെക് സ്പോട്ട് അഡ്മിഷൻ സംബന്ധിച്ച വിശദാംശങ്ങൾ www.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 5695/2022

date