Skip to main content

ഇന്റർ ഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷനൽ എൻജിനിയറിങ് സീറ്റൊഴിവ്

 എ.പി.ജെ.അബ്ദുൽകലാം ടെക്‌നോളിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനിയറിങ് കോളേജിൽ നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷൻ കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ ഡിപ്പാർട്ടുമെന്റ് അപേക്ഷകർക്കു നീക്കിവച്ചിരിക്കുന്ന വിഭാഗത്തിലും ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തുവർക്കും അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ നവംബർ 25 ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്:   www.tplc.gecbh.ac.in/www.gecbh.ac.in, 7736136161/ 9995527866/ 9995527865.

        പി.എൻ.എക്സ്. 5701/2022 

date