Skip to main content

പ്രൊപ്പോസല്‍ ഫോറം നല്‍കണം

ആലപ്പുഴ: സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കായി ബോര്‍ഡ് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്തവരും നിലവില്‍ രജിസ്റ്റര്‍ ചെയത തൊഴിലാളികളില്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം എടുത്തിട്ടില്ലാത്തവരും ഡിസംബര്‍ 10-നകം ജില്ല ഓഫീസില്‍ പ്രൊപ്പോസല്‍ ഫോറം നല്‍കണം. ഫോണ്‍: 0477 2267751

date