Skip to main content

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ സജീവ അംഗത്വം നിലനിർത്തുകയും ലോട്ടറി ടിക്കറ്റ് വിൽപന കൃത്യമായി തുടർന്ന് വരുന്നതുമായ അംഗങ്ങളുടെ മക്കൾക്ക് ജില്ലാതലത്തിൽ ഈ വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. റഗുലർ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. അപേക്ഷാ ഫോറം ജില്ലാ ലോട്ടറി ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2701081.

date