Skip to main content

ഇന്റേൺസിന് അപേക്ഷിക്കാം

 

ആറളം ഫാമിൽ ഇന്റേൺസിന് അപേക്ഷിക്കാം. കാലാവധി ആറ് മാസം. യോഗ്യത: ബി എസ് സി അഗ്രികൾച്ചർ/എം എസ് സി അഗ്രികൾച്ചർ ഇൻ അഗ്രോണമി/എന്റമോളജി/ഹോർട്ടികൾച്ചർ/സോയിൽ സയൻസ്/ഫോറസ്ട്രി/എം എസ് സി അഗ്രി മാർക്കറ്റിംഗ് അല്ലെങ്കിൽ ഇക്കണോമിക്‌സ്. താൽപര്യമുള്ളവർ ഡിസംബർ ഒന്നിനകം മാനേജിംഗ് ഡയറക്ടർ, ആറളം ഫാമിംഗ് കോർപ്പറേഷൻ ലിമിറ്റഡ്, ആറളം ഫാം പി ഒ, കണ്ണൂർ, 670673 എന്ന വിലാസത്തിൽ

നവംബർ 27 നകം  അപേക്ഷിക്കണം. ഫോൺ: 8943243372, 9495182207.

 

date