Skip to main content

നിയുക്തി ജോബ് ഫെയര്‍  26 ന്

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി  പ്ലേസ്‌മെന്റ് സെല്ലിന്റെയും  സംയുകതാഭിമുഖ്യത്തിലുള്ള നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ നവംബര്‍ 26 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കും. പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലായി 2000 ല്‍ അധികം ഒഴിവുകളിലേക്കാണ് ജോബ് ഫെയര്‍ നടത്തുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ WWW.Jobfest.Kerala.gov.in എന്ന  വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍  ചെയ്യണം. നേരത്തെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.   ഫോണ്‍ :0483 2734737.

date