Skip to main content

കളമശ്ശേരി വനിത ഐ.ടി.ഐ- പ്രാക്ടിക്കല്‍/എഞ്ചിനീയറിംഗ്  ഡ്രോയിംഗ് സപ്ലിമെന്ററി പരീക്ഷ 

 

    ഐ.ടി.ഐ -ല്‍ 2014 മുതല്‍ 2017 വരെ സെമസ്റ്റര്‍ സമ്പ്രദായത്തിലും 2018 മുതല്‍ 2021 വരെ വാര്‍ഷിക സമ്പ്രദായത്തിലും പ്രവേശനം നേടിയ ട്രെയിനികളുടെ പ്രാക്ടിക്കല്‍ എഞ്ചിനീയറിംഗ് ഡ്രോയിംഗ് സപ്ലിമെന്ററി പരീക്ഷ ഡിസംബറില്‍ നടത്തും. സെമസ്റ്റര്‍/വാര്‍ഷിക സമ്പ്രദായത്തില്‍ ഇനിയും പരീക്ഷ എഴുതി പാസാകാനുളളവര്‍ ഡിസംബര്‍ അഞ്ചിനകം 170 രൂപ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്  ഫോണ്‍ 0484 2544750, 9995720645.

date