Skip to main content

തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ

ആലപ്പുഴ: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നും വിവിധ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്നു. 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെ വായ്പ നല്‍കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ് അര്‍ഹത. പ്രായപരിധി: 18-55 വയസ്. ഫോണ്‍: 0477-2262326, 94000068504.

date