Skip to main content

ശ്രീകൃഷ്ണപുരം കോളെജില്‍ സീറ്റൊഴിവ്: സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

 

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ ഒന്നാം വര്‍ഷ എം.ടെക് കമ്പ്യൂട്ടേഷനല്‍ ലിംഗ്വസ്റ്റിക്‌സ്, ഇലക്ട്രിക്കല്‍ ഡ്രൈവ്‌സ് ആന്‍ഡ് കണ്‍ട്രോള്‍, റോബോട്ടിക്‌സ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (നവംബര്‍ 24) രാവിലെ 11 ന് കോളെജില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. പ്രവേശന സമയത്ത്  7500 രൂപ ഫീസടക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447842699, 9633819294, 7012191470, 9846291490.

date