Skip to main content

സി-ആം ടെക്നീഷ്യന്‍ കരാർ നിയമനം

 

എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ സി-ആം ടെക്നീഷ്യന്‍ തസ്തികയില്‍  രണ്ട്  ഒഴിവ്.  യോഗ്യത സയന്‍സ് വിഷയത്തിലുളള പ്രീഡിഗ്രി/പ്ലസ് ടു, റേഡിയോളജിക്കല്‍ ടെക്നോളജിയിലുളള ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഡിസംബര്‍ എഴിനകം നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരകണം.

date