Skip to main content

ലേലം

 

    വിനോദ സഞ്ചാര  വകുപ്പിന് കീഴിലുളള ആലുവ ഗവ.ഗസ്റ്റ് ഹൗസിലെ അനെക്‌സ്  മന്ദിരത്തിലെ അറ്റകുറ്റ പണികളുടെ ഭാഗമായി നീക്കം ചെയ്ത റൂഫിങ്  ടൈലുകള്‍ ഡിസംബര്‍ 12-ന് ഉച്ചകഴിഞ്ഞ് 3ന് ലേലം ചെയ്യും. താത്പര്യമുളളവര്‍ ഡിസംബര്‍ 12-ന് ഉച്ചയ്ക്ക് 2.30 നകം  ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ ഗസ്റ്റ് ഹൗസ് ഓഫീസില്‍ നേരിട്ടോ, 0484-2623636 എന്ന നമ്പറിലോ ബന്ധപ്പെടാം.    

date