Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

    വിനോദ സഞ്ചാര  വകുപ്പിന് കീഴിലുളള ആലുവ ഗവ.ഗസ്റ്റ് ഹൗസിലെ അലക്കു സേവനങ്ങള്‍ ചെയ്യുന്നതിനായി ഈ മേഖലയില്‍ പരിചയ സമ്പന്നരായ  വ്യക്തികള്‍/ സ്ഥാപനങ്ങള്‍  എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുളള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍  ഡിസംബര്‍ 19-ന് ഉച്ചകഴിഞ്ഞ് 3നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ ഗവ ഗസ്റ്റ് ഹൗസ് ഓഫീസില്‍ നേരിട്ടോ, 0484-2623636 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. 

date